സ്ത്രീകളെ ഉപകരണങ്ങളായി കാണുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് ഇന്ത്യയിലുള്ളതെന്ന് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി.

സ്ത്രീകളെ ഉപകരണങ്ങളായി കാണുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് ഇന്ത്യയിലുള്ളതെന്ന് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി.
Apr 22, 2026 02:15 PM | By PointViews Editor

കണ്ണൂർ : വനിതാ സംവരണം വൈകിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്, നിലവിലുള്ള അംഗസംഖ്യയിൽ പാർലമെന്റിലും നിയമസഭയിലും വനിതകൾക്ക് 33% സംവരണം ഉടനെ നടപ്പിലാക്കണമെന്ന് മഹിളാ കോൺഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റി.

മണ്ഡലം പുനർനിർണയം തങ്ങളുടെ താൽപര്യാർത്ഥം നടത്തിയെടുക്കുന്നതിന് പ്രധാനമന്ത്രിയും മന്ത്രിസഭയും കേന്ദ്രസർക്കാരും ബിജെപിയും ഈ രാജ്യത്തെ സ്ത്രീകളെ ഉപകരണങ്ങൾ ആക്കുകയാണ് ചെയ്തത്. എന്നാൽ കോൺഗ്രസ് പാർട്ടിയുടെയും പ്രതിപക്ഷ സഖ്യമായഇന്ത്യ ബ്ലോക്കിന്റെയും ശരിയായ ഇടപെടലിലൂടെ ആ ശ്രമം പരാജയപ്പെട്ടു. ജനാധിപത്യത്തിന്റെ വിജയം ആണിത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന പരാജയത്തെ അതിന്റെതായ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് അംഗീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാവണം 2023-ൽ പാസായ സ്ത്രീ സംവരണ ബിൽ ഉടനടി നടപ്പിലാക്കുമെന്ന് ഉറപ്പ് രാജ്യത്തിനും, രാജ്യത്തെ സ്ത്രീകൾക്കും നൽകണം. 2029 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ലോകസഭയിലെ 543 സീറ്റുകളുടെ 33% സ്ത്രീ സംവരണ സീറ്റുകൾ ആകുമെന്ന് ഉറപ്പ് പ്രധാനമന്ത്രി രാജ്യത്തിന് നൽകണം . തന്റെ തോൽവി അതിന്റേതായ രീതിയിൽ അംഗീകരിക്കാൻ പ്രധാനമന്ത്രി ഈ അവസരം ഉപയോഗിക്കുമെന്ന് കരുതുന്നു .

ഏപ്രിൽ 23 രാവിലെ 9 മണിക്ക് മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കേരള ലോക്‌ഭവനിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തും. അതിനു ശേഷം സമരം ജില്ല, ബ്ലോക്ക് തലങ്ങളി ലേക്കും വ്യാപിപ്പിക്കും.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് - ശ്രീജ മഠത്തില്‍,രജനി രമാനന്ദ്,സി. ടി ഗിരിജ.,ഉഷ അരവിന്ദ്,പുഷ്പലത. കെ. എന്‍. തുടങ്ങിയവര്‍ പങ്കെടുത്തു.

The Mahila Congress Kannur District Committee said that India has a Prime Minister and a central government that see women as tools.

Related Stories
ചാണപ്പാറ ദേവി വാദ്യസംഘം അരങ്ങേറ്റം നടത്തി.

May 13, 2026 01:57 PM

ചാണപ്പാറ ദേവി വാദ്യസംഘം അരങ്ങേറ്റം നടത്തി.

ചാണപ്പാറ ദേവി വാദ്യസംഘം അരങ്ങേറ്റം...

Read More >>
തളളുകൾ ബാക്കിയാക്കി വിജയൻ സർക്കാർ പോയി. ബോയ്സ് ടൗൺ ചുരം റോഡ് കുഴിയും മുഴയുമായി തുടരുന്നു

May 13, 2026 11:32 AM

തളളുകൾ ബാക്കിയാക്കി വിജയൻ സർക്കാർ പോയി. ബോയ്സ് ടൗൺ ചുരം റോഡ് കുഴിയും മുഴയുമായി തുടരുന്നു

തളളുകൾ ബാക്കിയാക്കി വിജയൻ സർക്കാർ പോയി. ബോയ്സ് ടൗൺ ചുരം റോഡ് കുഴിയും മുഴയുമായി...

Read More >>
ഭാരതീയർ അനുഭവിച്ചു തുടങ്ങുന്നു. പെട്രോൾ, ഡീസൽ വിൽപനയ്ക്ക് നിയന്ത്രണം.

May 13, 2026 10:19 AM

ഭാരതീയർ അനുഭവിച്ചു തുടങ്ങുന്നു. പെട്രോൾ, ഡീസൽ വിൽപനയ്ക്ക് നിയന്ത്രണം.

ഭാരതീയർ അനുഭവിച്ചു തുടങ്ങുന്നു. പെട്രോൾ, ഡീസൽ വിൽപനയ്ക്ക്...

Read More >>
മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

May 7, 2026 08:32 AM

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ...

Read More >>
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
Top Stories